ധോണിക്ക് തെറ്റുപറ്റാറുണ്ടെന്ന് പറഞ്ഞിട്ടില്ല | #KuldeepYadav | #MSDhoni | Oneindia Malayalam

2019-05-16 43

kuldeep yadav does a utrun about his statement regarding Dhoni that his tricks doesn't work all the time
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക സ്പിന്‍ബൗളറാണ് കുല്‍ദീപ് യാദവ്. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് കഴിഞ്ഞ ദിവസം ധോണിയുടെ തീരുമാനങ്ങളും പിഴക്കാറുണ്ടെന്ന് പറഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. സീയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കുല്‍ദീപ് യാദവ് നല്‍കിയെന്ന് പറയുന്ന മറുപടിയാണ് ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.

Free Traffic Exchange